തൃശ്ശൂര്‍, ഡിസം.22- രോഗബാധിതനായി തൃശ്ശൂര്‍ അമല അശുപത്രിയില്‍ കഴിയുന്ന മലയാള സാഹിത്യകാരന്‍ ഡോ. സുകുമാര്‍ അഴീക്കോടിനെ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാസന്ദര്‍ശിച്ചു. ബാവാ അദ്ദേഹത്തിനു് ആശ്വാസസൌഖ്യ ആശംസകള്‍ നേര്‍ന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.