വെട്ടിത്തറ പള്ളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വെട്ടിത്തറ പള്ളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20120116

വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളി തുറക്കുന്നതു നിറുത്തി


പിറവം,ജനു 15: വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളി തുറക്കുന്നില്ലെന്നു് വിമത യാക്കോബായ അനുഭാവികളായ ഭരണസമിതി തീരുമാനിച്ചു. പിന്നീടു് വെട്ടിത്തറ മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി യൂത്ത് അസോസിയേഷന്‍‍കാരും ഓര്‍ത്തഡോക്‌സ് വിശ്വാസികളും തമ്മില്‍ സംഘട്ടനമുണ്ടായി. പള്ളിയോടനുബന്ധിച്ചുള്ള വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണത്രേ അടിപിടിയില്‍ കലാശിച്ചത്. രാമമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.