20111205

കണ്ടനാട് ഈസ്റ്റ്-വെസ്റ്റ് ഭദ്രാസനങ്ങളുടെ കുടുംബസംഗമം


പിറവം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ്-വെസ്റ്റ് ഭദ്രാസനങ്ങളുടെ കുടുംബസംഗമം ഡിസംബര്‍ 11ന് പാമ്പാക്കുടയില്‍ നടക്കും. എം.ടി.എം. ഹയര്‍ സെക്കഡറി സ്കൂളില്‍ 11ന് വൈകീട്ട് 3-ന് കൂടുന്ന യോഗം പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ ബാവ ഉദ്ഘാടനം ചെയ്യും.

കുടുംബസംഗമത്തിന്റെ നടത്തിപ്പിനായി സഭാ വൈദീക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്‌ (കണ്‍വീനര്‍), ഫാ. ജേക്കബ്‌ കുര്യന്‍, ഫാ. അബ്രഹാം കാരമേല്‍, (ജോ: കണ്‍വീനര്‍), ഗീവര്‍‍ഗീസ്‌ റമ്പാന്‍ കൊച്ചുപറമ്പില്‍, ഫാ. എബ്രഹാം കെ. ജോണ്‍, ഫാ. ജോമോന്‍, ഫാ. ഏലിയാസ്‌ ചെറുകാട്‌, ഫാ. വര്‍ഗീസ്‌ പി. വര്‍ഗീസ്‌, ഫാ. ജിയോ മട്ടമ്മേല്‍, ഫാ.യാക്കോബ്‌ തോമസ്‌, ഫാ. വിജു ഏലിയാസ്‌ (വിവിധ കമ്മിറ്റി കണ്‍വ‍ീനര്‍മാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

1 അഭിപ്രായം:

  1. I am a born congress man. But My Church is top of everything. I request all our church members in Piravam assembly constituency VOTE AND ELECT the LDF candidate Mr. M J Jacob this time. We can’t tolerate with the injustice form any democratic government in Kerala.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.