20120111
കണ്യാട്ടുനിരപ്പ് പള്ളിയില്‍ സി.ഐയെ ആക്രമിച്ച സംഭവം:പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി,ഡനുവരി 10: കണ്യാട്ടുനിരപ്പ് പള്ളിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ ആക്രമിച്ച കേസില്‍ ഒമ്പതു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവാണിയൂര്‍ പത്രോസ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് ജസ്‌റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍ തള്ളിയത്. പ്രതികള്‍ മജിസ്‌ട്രേറ്റിന്റെയോ അന്വേഷണ ഉദ്യോഗസ്‌ഥന്റെയോ മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.