ദേവലോകം,ജനു.7: കര്‍ദ്ദിനാളായി ഉയര്‍ത്തുന്ന സീറോ മലബാര്‍ റോമന്‍ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവ അഭിനന്ദിച്ചു. പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങള്‍ തമ്മിലുള്ള പാലമായി വര്‍ത്തിച്ച് സര്‍വ്വ സമുദായമൈത്രി കൈവരിക്കാന്‍ കഴിയട്ടെയെന്നും പരിശുദ്ധ ബാവ സന്ദേശത്തില്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.