മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലിത്ത - എംറ്റിവിയോടു് കടപ്പാടു് |
പരുമല, ഫെ 15: സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാരത്നം അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലിത്തായുടെ (1918-) നില ഗുരുതരമായി തുടരുന്നു.
എന്നിരുന്നാലും രക്തസമ്മര്‍ദ്ദം, ഹൃദയത്തിന്റെ പ്രവര്‍ത്തനം എന്നിവ ഇപ്പോഴും സാധാരണ നിലയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ശ്വാസോഛ്വാസം നടക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.