20100515

മലങ്കര വര്‍ഗീസ്‌ വധക്കേസ്: തോമസ് പ്രഥമന്റെ നേതൃത്വത്തിന്‍ കീഴില്‍ ഒറ്റക്കെട്ടായി നിന്നു് നേരിടുമെന്നു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ

കൊച്ചി: മലങ്കര വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം ദുഷ്‌പ്രചരണം നടത്തുകയാണെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ നേതൃയോഗം ആരോപിച്ചു.

സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന്‌ സഭ കരുതുന്നു. സഭയിലെ വൈദികരാരും ഇത്തരം ഹീനകൃത്യങ്ങള്‍ക്കു കൂട്ടുനില്‍ക്കുമെന്നു കരുതുന്നില്ല.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടേയും സഭാ പിതാക്കന്മാരുടേയും നേരേയുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ ആരോപണങ്ങളും ദുഷ്‌പ്രചാരണങ്ങളും അവജ്‌ഞയോടെ തള്ളിക്കളയുന്നതായി യോഗം പ്രഖ്യാപിച്ചു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വളര്‍ച്ചയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്‌ക്കു സമൂഹത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരവും ഇല്ലാതാക്കാന്‍ നടത്തുന്ന ഏതു നീക്കങ്ങളേയും ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തിന്‍ കീഴില്‍ ഒറ്റക്കെട്ടായിനിന്നു് നേരിടുമെന്നു നേതൃയോഗം വ്യക്‌തമാക്കി.

സി.ബി.ഐയുടെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ ഞെളിയംപറമ്പില്‍ ബിനുവിന്റെ മരണം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നു കരുതുന്നതായി യോഗം അഭിപ്രായപ്പെട്ടു.


പത്രക്കുറിപ്പ്



മറുപടി

13 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, മേയ് 19 9:11 PM

    Jacobite church leaders have been playing these games for many decades. One incident has led to the other dirty game. They turned bolder and bolder by each successful operation. Look at the level of moral corruption now -- buying and selling of ordination of Bishops. These facts have become more evident. Now since court has taken the control of the case let us hope that justuce will be done sooner.

    Will anyone who has faith in God do these kinds of murders? My Marthomite neighbour is surprised by the cunningness and dirty mentality of some bishops who issues press statemet though they stand exposed. This is the right opportunity for believers of jacobite faith to join the Orthodox faith

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, മേയ് 19 9:16 PM

    The press may mainatain a balance due to various strategies and issues. But do they know what type of discussion goes on among journalists and in news rooms about these people?

    Murderers. No shame. That's all I say about it

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, മേയ് 19 9:23 PM

    The jacobite leadership is treading a very dangerous path. You may think you can survive by painting a good PUBLIC RELATIONS face. But when God strikes you cannot survive that day.

    Is there any kind of accountability frop ordination of Bishops in the Church?

    Is there any tranparency in financial matters?

    Otherwise how could money donated to help the family of accident victim reached GUNDAS for murder? MY GOD!

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, മേയ് 19 9:26 PM

    This press release itself proves the leaders of Jacobite Church stand exposed before the people of Kerala.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2010, മേയ് 19 9:39 PM

    The general opinion about the Jacobite leaders is:

    1. No transparency in any matters, particularly in decision making. One man and his team controls everything

    2. Believes PR work can cover up every dirty act. Maintain close contact with newspapers. May use threat as well as pampering to reporters

    3. Use of force and threat. Has built an image that we do not hesitate to use froce if things do not work our way.

    4. keep a cry that we need justice. Orthodox faction is denying us our due.

    5. Show before others that we follow Christian principles.

    Now people know who follow what

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2010, മേയ് 19 9:42 PM

    FUN....

    Orthodox did what???

    The case has been charged with evidences by CBI and not ORTHODOX BUREAU OF INVESTIGATION>

    Hon Court will examine evidences and decide what next to be taken.

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2010, മേയ് 19 9:49 PM

    CBI Chennai has done the ground work. So far so good. But the CBI Chennai who arrested Kanchi swami should not hesitate to invstigate further and see that all the people behind this conspiracy are brought to justice

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2010, മേയ് 19 10:01 PM

    WHY JACOBITE LEADERSHIP SUSPENDED FR VARGHESE THEKKEKKARA IF THEY ARE SO SURE THAT HE IS INNOCENT?

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2010, മേയ് 20 5:31 PM

    I believe Malankara Church will be united once again and will remain strong. But it may take another generation. We should know that there are some outside parties who do not want our church to be one because they are waiting to swallow the church, particulary Jacobites.

    There are many factors which could contribute the future unity of our church. It is in the interest of Antioch that this unity should come. Otherwise Orthodox now and Jacobites later will leave Antioch. Slowly both the churches will drift away totally from Antioch and become purely Indian faith if this disunity continues for more than a decade.

    Myself, a jacobite, belive that unity must come. catholic faith is facing disintegration from within and the future is ORTHODOX FAITH.

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍2010, മേയ് 20 5:35 PM

    Today's Manorama carried a report that HB THOMAS thirumeni wanted to put in his papers. Five years before he had done a speech that h ewas quitting. What happened to that? This is his usual drama

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2010, മേയ് 20 5:37 PM

    Yes. if he quits there is better chance of unity. But I do not know who will follow him to the leadership. I heard that there is some rivalry. Jacobite Church due to its undemocratic practices could face some problems in future.

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2010, മേയ് 20 5:41 PM

    Who are all claimants to the chair of HB THOMAS? I hope he is healthy as I see his press releases almost everyday. He never wanted chruch unity. I hope HB THOMAS should live long and see unity in church

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍2010, മേയ് 25 12:58 PM

    ഞെളിയംപറമ്പില്‍ ബിനുവിന്റെ മരണത്തില്‍ ഇതുവരെയന്താണു് ആര്‍‍ക്കും പരാതിയില്ലാഞ്ഞതു്? അതിലുമുണ്ടല്ലോ ദുരൂഹത.

    സി.ബി.ഐയുടെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ ധാര്‍‍മിക ഉത്തരവാദിത്തമേറ്റെടുത്ത് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ രാജിവയ്ക്കേണ്ടതല്ലേ? ഇവരാണോ സമൂഹത്തിനു് മാതൃകകാണിക്കുന്നതു്?-വഴിപോക്കന്‍

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.