20120303
സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കരുത്: പരിശുദ്ധ പിതാവു്
കോട്ടയം,മാര്‍ച്ച് 3: പൌരസ്ത്യ സംസ്കാരത്തിന്റെ ശക്തമായ അടിത്തറയായി വര്‍ത്തിക്കുന്ന കുടുംബബന്ധങ്ങളെ അപ്രസക്തമാക്കുവാന്‍ ഇടയുള്ള ഒരു നടപടി എന്ന നിലയില്‍ സ്വവര്‍ഗ്ഗരതിയെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ലെന്നും അത് നിയമവിധേയമാക്കുവാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ആവശ്യപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.