20100629
ഐ സി പത്രോസ് റമ്പാന്‍ കൂറുമാറി
പുത്തന്‍ കുരിശ്,ജൂണ്‍ 26 : മലങ്കരസഭയിലെ ഒരു കശീശയായ ഐ സി പത്രോസ് റമ്പാന്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേക്കു് കൂറുമാറി. മെത്രാന്‍ സ്ഥാനമോഹമാണിതിനുപിന്നിലെന്ന് കരുതപ്പെടുന്നു. മലങ്കരസഭയില്‍ മെത്രാന്‍ സ്ഥാനം കിട്ടണമെങ്കില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാ ഭരണഘടനപ്രകാരം സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുക്കേണ്ടതും എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കേണ്ടതുമാണു്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മുമ്പ് മെത്രാന്‍ സ്ഥാനത്തേക്കു് മല്‍സരിച്ച് തോറ്റയാളല്ലേ അയാള്‍?
മറുപടിഇല്ലാതാക്കൂഓര്ത്തജോക്സ് ഹെറാള്‍ഡ് http://www.orthodoxherald.net/archives/1276 ഈ സ്ഥാനമോഹിയെ താപസ ശ്രേഷ്ടനായി ചിത്രീകരിക്കുന്നു. ഇത് വഞ്ചനയാണു്. അത്ര വിശുദ്ധനാണോ ആ വൈദികന്‍ ? വൃക്ഷത്തെ അതിന്റെ ഫലത്തില്‍ നിന്നല്ലെ തിരിച്ചറിയേണ്ടതു്?
മറുപടിഇല്ലാതാക്കൂതിരുസഭ വിട്ട് ശീശ്മക്കാരുടെ കൂട്ടത്തില്‍ കൂടിയവന്‍ യൂദാസാണു്. താപസ ശ്രേഷ്ടനല്ല ഭാഗ്യാന്വേഷിയാണയാള്‍.
മറുപടിഇല്ലാതാക്കൂHhahahha Paaavam IOC
മറുപടിഇല്ലാതാക്കൂRamban mathramalla Methrachanmarum pokum.
Welcome ASOC
http://www.youtube.com/watch?v=xpM26ndbYts&feature=player_embedded